ഗ്രമോല്സവമായി ഇടയപടയണി


കാവിലമ്മക്ക്  മുന്‍പില്‍ പടയനിക്കാരും കരക്കാരും കാഴ്ചക്കാരും കോലം കെട്ടി  തുള്ളിയ സാമൂഹിക ഗ്രാമ നൃത്തോല്സവം ആയി ഇന്നലെ നടന്ന ഇടയ പടയണി. വഴിപാട്‌ കോലങ്ങളുടെ കലാശ കൊട്ടായ എഴാം നാള്‍ തപ്പ് മേളക്കാര്‍ വട്ടത്തില്‍ ഇരുന്നു വിവിധ താളകണക്കുകള്‍ കൊട്ടി.

No comments: